Question: സിംബാവെ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ നായകൻ ആര്?
A. ഋഷഭ് പന്ത്
B. യശസ്വി ജയ്‌സ്വാൾ
C. ശുഭ്മൻ ഗിൽ
D. റിയാൻ പരാഗ്
Similar Questions
18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം
A. ശ്രുതി തരംഗം
B. താലോലം
C. സ്നേഹപൂർവ്വം
D. സ്നേഹ സാന്ത്വനം
ഇന്ത്യയിലെ പുതിയ AI ഹബ്ബിനായി ഗൂഗിൾ എത്ര തുകയാണ് നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുള്ളത്?